സീറോ മലങ്കര ജൂലൈ 26 മര്‍ക്കോ. 2: 18-22 ദൈവത്തോട് ചേര്‍ന്നിരിക്കാം

ഉപവാസം എന്നത് മണവാളനായ ദൈവത്തോട് ചേര്‍ന്നിരിക്കലാണ്. ദൈവത്തിനോട് ചേര്‍ന്നിരിക്കുന്ന ആത്മാവിന് എന്നും വസന്തമാണ്. എന്നാല്‍, യേശു നല്കുന്ന രക്ഷയുടെ ഈ വീഞ്ഞ് സ്വീകരിക്കുവാന്‍ പഴയനിയമ മതാത്മകതയുടെ തോല്‍ക്കുടവാഹകര്‍ക്ക് കഴിയുന്നില്ല. ദൈവം നമുക്കായി പുതിയ വസ്ത്രങ്ങളുമായി കാത്തുനില്‍ക്കുന്നു. മുഷിഞ്ഞുകീറിയ, തുന്നല്‍വിട്ട വസ്ത്രങ്ങള്‍ നമുക്ക് ഉപേക്ഷിക്കാം…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.