
ആരും നശിക്കാന്‍ പിതാവ് ഇഷ്ടപ്പെടുന്നില്ല.
നിന്റെ സമൂഹത്തിലെ ചെറിയവരെ മറക്കരുത്; നശിപ്പിക്കരുത് (18:14). മറിച്ച് ചെറിയവനോടാണ് കൂടുതല്‍ താത്പര്യവും പരിഗണനയും കാണിക്കേണ്ടത്. കാരണം വഴി തെറ്റിപ്പോയ ആടിന്റെ വില, വഴി തെറ്റാത്ത തൊണ്ണൂറ്റി ഒമ്പതിലും കൂടുതലാണ്.




