സീറോ മലങ്കര ഒക്ടോബര്‍ 1 മത്താ 18:1-5 ‘സ്വര്‍ഗ്ഗരാജ്യം’

സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാനുള്ള മാര്‍ഗ്ഗം ശിശുവിനെപ്പോലെ ആകുക എന്നതാണ് (18:3). ഏറ്റവും കൂടുതല്‍ വിശ്വാസവും ശരണവും മാതാപിതാക്കളില്‍ അര്‍പ്പിക്കുന്നത് ശിശുവാണ്. അതുപോലെ വിശ്വാസവും ശരണവും ദൈവത്തില്‍ അര്‍പ്പി ക്കുന്നവനാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്. ദൈവത്തിന്റെ കരുതലില്‍ ശരണപ്പെടുകയും പിതാവ് കൂടെയുണ്ടെന്ന് തുടര്‍ച്ചയായി വിശ്വസിക്കുകയും ചെയ്യുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.