സീറോ മലബാര്‍ കൈത്താക്കാലം നാലാം ശനി ആഗസ്റ്റ് 24 ലൂക്ക 6: 12-19 ശ്ലീഹന്മാരെ തിരഞ്ഞെടുക്കുന്നു

എല്ലാവര്‍ക്കും ഈശോയുടെ ശിഷ്യനാകാനാണ് വിളി. അതാണ് നമ്മള്‍ ആഗ്രഹിക്കുന്നതും.

എന്നാല്‍, ഒരു രാത്രി മുഴുവന്‍ പ്രാര്‍ത്ഥനയില്‍ ചിലവഴിച്ച് പ്രഭാതത്തില്‍ ശിഷ്യന്മാരെ തിരഞ്ഞെടുക്കന്‍ ഈശോ വരുമ്പോള്‍ അവന്‍ എന്നെയും തിരഞ്ഞെടുക്കുമോ, അതിനുള്ള യോഗ്യത എനിക്കുണ്ടോ? ഉത്തരം നിനക്ക് മാത്രമേ അറിയാവൂ. തീര്‍ച്ചയായും തിരഞ്ഞെടുക്കപ്പെടണം. അതിന് ശ്രമിക്കണം. ശരിയായ തീരുമാനമെടുക്കണം. സുഹൃത്തേ ഓര്‍ക്കുക ‘choice is yours’

ഫാ. ജി. കടൂപ്പാറയില്‍ MCBS