കുട്ടികൾക്കുള്ള ദിവ്യകാരുണ്യ സ്വീകരണഗാനം: സ്നേഹം ബലിവസ്തു ആയി…

Sunday Melody-നിങ്ങൾക്കും പാടാനൊരു പാട്ട്: Episode 8
കുട്ടികൾക്കുള്ള വി. കുർബാനയിൽ പാടാവുന്ന ഒരു ദിവ്യകാരുണ്യ സ്വീകരണഗാനം: സ്നേഹം ബലിവസ്തു ആയി…

സ്നേഹം ബലിവസ്തു ആയി
സ്നേഹം കുർബാന ആയി
സ്നേഹം കൂദാശ ആയി
എന്നുള്ളിൽ വസിക്കാൻ വരുന്നു
എന്നുള്ളിൽ വസിക്കാൻ വരുന്നു

കൊച്ചു കുട്ടികൾക്കും പാടാവുന്ന രീതിയിലാണ് ഈ ഗാനം ക്രമീകരിച്ചിരിക്കുന്നത്

ആൽബം – ദിവ്യകാരുണ്യം
രചന, സംഗീതം – സെബിൻ മലയാറ്റൂർ
ആലാപനം‌ – അസിൻ
ഓർക്കസ്ട്രേഷൻ – പ്രിൻസ് ജോസഫ്
നിർമ്മാണം – ബ്ലെസ്സ് ക്രിയേഷൻസ്

Sunday Melody-നിങ്ങൾക്കും പാടാനൊരു പാട്ട്. കുർബാനക്കുള്ള പാട്ടുകളെ MCBS കലാഗ്രാമം ഡയറക്ടർ ഫാ. മാത്യൂസ് പയ്യപ്പിള്ളി ലൈഫ്ഡേ ഓൺലൈനുവേണ്ടി പരിചയപ്പെടുത്തുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങൾക്കു അയച്ചുതരിക. Contact No (WhatsApp): +91 94 95 35 1728

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.