നിങ്ങൾക്കും പാടാനൊരു പാട്ട്- Sunday Melody: 1

Sunday Melody – നിങ്ങൾക്കും പാടാനൊരു പാട്ട്. ക്രിസ്തീയ പാട്ടുകളെ പരിചയപ്പെടുത്തുന്ന ഓൺലൈൻ സംഗീത പരിപാടി. Lifeday യും MCBS കലാഗ്രാമവും ഒന്നുചേരുന്നു.

മാർച്ച് 19 – വി. യൗസേപ്പിതാവിന്റെ മരണത്തിരുന്നാളിനുള്ള ഗാനം
ഗാനം: തിരുകുടുംബത്തിൻ പാലകനാം യൗസേപ്പേ
ആൽബം: അനുപമ സ്നേഹം (Kumbil Creations)
ഗാനരചന: ജോസ് കുമ്പിളുവേലിൽ 
സംഗീതം: ബ്രൂക്ക്സ് വർഗീസ്

നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങൾക്കു അയച്ചുതരിക. Contact No (WhatsApp): +91 94 95 35 1728

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.