പീഡാസഹനം പോലെ ഒരു ഹ്രസ്വ ചിത്രം – മൂന്നാംനാള്‍

ജീവിതത്തില്‍ യഥാര്‍ത്ഥ കുരിശിന്റെ വഴി നടത്തുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ‘മൂന്നാംനാള്‍’ എന്ന ഹ്രസ്വ ചിത്രം. വേറോനിക്കായെയും ശിമയോനെയും പോലെ ചിലര്‍ സഹായിക്കാന്‍ എത്തുന്നുണ്ട്.

ഓരോ വ്യക്തിയും അവനവന്റെ കുരിശു വഹിക്കേണ്ടതാണ് എന്ന യാഥാര്‍ത്ഥ്യം ഈ ചലച്ചിത്രം ഉറപ്പിച്ചു പറയുന്നു. അപ്പോഴേ ഉയിര്‍പ്പ് ഉണ്ടാകുകയുള്ളൂ.

ക്യാപ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഫാ. റോയ് കാരക്കാട്ട് കപ്പൂച്ചിന്‍ ആണ് സംവിധാനം.

https://m.facebook.com/story.php?story_fbid=1048066872232807&id=684215235284641?sfnsn=wiwspmo&extid=T2qUvbIRIe2gy8pZ