ഏകരക്ഷകനായ ഈശോയും ഇതരമതങ്ങളോടുള്ള കത്തോലിക്കാ സഭയുടെ ബന്ധവും – അഞ്ചാം ഭാഗം

സംഭാഷണം 3: ഏകരക്ഷകനായ ഈശോയും സഭയുടെ അതുല്യതയും

അവതരണം: റവ. ഡോ. ഡോമിനിക് വെച്ചൂര്‍ (വൈസ് റെക്ടര്‍, സെന്റ്‌ തോമസ്‌ അപ്പോസ്തോലിക് സെമിനാരി, കോട്ടയം).

1. ഈശോ രക്ഷകനാണ് എന്ന ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന ബോധ്യത്തെ വിശദീകരിക്കാമോ?

2. ഈശോ സമഗ്രവിമോചകനാണ് എന്നു പറയുന്നതിന്റെ അര്‍ത്ഥം (പാപത്തില്‍ നിന്നു മാത്രമുള്ള രക്ഷയല്ല).

3. ഈശോ ഏകരക്ഷകന്‍ എന്നു പറയുമ്പോള്‍ സഭ എന്ത് അര്‍ത്ഥമാക്കുന്നു?

4. ഏകരക്ഷകനായ ഈശോയെ ഞാന്‍ സ്വീകരിക്കുന്നു. പക്ഷേ, സഭയില്‍ എനിക്ക് വിശ്വാസമില്ല.‍

5. കത്തോലിക്കാ സഭയും മറ്റു ക്രൈസ്തവസഭകളും തമ്മിലുള്ള വ്യത്യാസം എന്താണ്?

6. ഏകരക്ഷകനായ ഈശോയോടും ഈശോയുടെ തിരുസഭയോടും ഇതരവിശ്വാസങ്ങള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.