റവ. ഫാ. മാത്യു വള്ളോപ്പള്ളിയുടെ മാതാവ് നിര്യാതയായി 

മാഞ്ഞൂര്‍ സൗത്ത്: ഫാ. മാത്യു വള്ളോപ്പള്ളി  എം സി ബി എസ്- ന്റെ മാതാവ്  ത്രേസ്യമ്മ മാത്യു (73)  നിര്യാതയായി. സംസ്കാര ശുശ്രൂഷയുടെ സമയം പിന്നീട്അറിയിക്കുന്നതാണ്. പരേതയുടെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.