അന്നന്നു വേണ്ടുന്ന ആഹാരം 22: ഗോതമ്പുമണി പോൽ

വിശുദ്ധ കുർബാനയിൽ അപ്പവും വീഞ്ഞും ഉയർത്തുമ്പോൾ അതിനോട് ചേരുന്നത് വേദനകൾ നിറഞ്ഞ നമ്മുടെ ജീവിതമാണ്. നൊമ്പരപ്പെടുന്ന നമ്മുടെ ഹൃദയത്തിന്റെ ആകുലതകളാണ്. ഈ വേദനകളും നൊമ്പരങ്ങളും കാസയിലും പീലാസയിലുമായിട്ട് എടുത്തുകൊണ്ട് വൈദികൻ പിതാവിന്റെ മുമ്പിൽ കടന്നുചെല്ലുമ്പോൾ അവയെ എല്ലാം പിതാവായ ദൈവം ആശീർവദിച്ച് അപ്പമാക്കി വീണ്ടും നമുക്ക് തരികയാണ് എന്ന് വി. അഗസ്റ്റിൻ പറയുന്നു.

ഫാ. റോബിൻ കാരിക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.