അന്നന്നു വേണ്ടുന്ന ആഹാരം 90: പാറമേല്‍ ഭവനം പണിയാം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ കുര്‍ബാനയിലെ ഈശോയുമായിട്ട് ഒരു സ്നേഹസംഭാഷണത്തിന്‍റെ സമ്പര്‍ക്കശൈലി വളര്‍ത്തിയെടുക്കുക. തുടര്‍ന്ന് അദ്ദേഹം പറയുകയാണ്, ഈ ഒരു ബന്ധമാണ് എന്റെ ആത്മീയ ജീവിതത്തില്‍ ശക്തിയായിരുന്നതും അതില്‍ നിന്ന് ഞാന്‍ ഒത്തിരി ആനന്ദം അനുഭവിക്കുകയും ചെയ്തിട്ടുണ്ട് എന്ന്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS