അന്നന്നു വേണ്ടുന്ന ആഹാരം 56: ഇനി തിരശീലകളില്ല, ദൈവം നമ്മോടു കൂടെയാണ്

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഈശോ കുരിശില്‍ മരിച്ചു കഴിഞ്ഞപ്പോള്‍ ജറുസലേം ദൈവാലയത്തിന്‍റെ തിരശീല മുകള്‍ മുതല്‍ താഴെ വരെ കീറിപ്പോകുന്നുണ്ട്. മുകളില്‍ നിന്ന് കീറുന്നതു കൊണ്ട് ഇത് ദൈവത്തിന്റെ പ്രവൃത്തിയായിട്ടാണ് സഭാപിതാക്കന്മാര്‍ ഇതിനെ വ്യാഖ്യാനിക്കുക.

ഫാ. റോബിന്‍  കാരിക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.