അന്നന്നു വേണ്ടുന്ന ആഹാരം 32: കറയറ്റ ഹൃദയം വേണം

വിശുദ്ധർ വിശുദ്ധ കുർബാനയർപ്പണത്തിനായി ഒത്തിരിയേറെ ഒരുങ്ങിയിരുന്നു. വി. ഫ്രാൻസിസ് ഡി സെയിൽസും, വി. ഇഗ്നേഷ്യസും ഒക്കെ കുമ്പസാരിച്ചു ഒരുങ്ങിയതിനു ശേഷമാണ് വിശുദ്ധ കുർബാന അർപ്പിക്കുന്നതിനായി അണഞ്ഞിരുന്നത്. പ്രിയമുള്ളവരേ, ഈ വിശുദ്ധരെപ്പോലെ നിർമ്മലഹൃദയത്തോടെ ഈശോയെ സ്വീകരിക്കാൻ നമുക്ക് ഒരുങ്ങാം.

ഫാ. റോബിൻ കാരിക്കാട്ട് എംസിബിഎസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.