അന്നന്ന് വേണ്ടുന്ന ആഹാരം 17: ഉയിർപ്പിന്റെ ഓർമ്മ

കർത്താവിന്റെ ജീവിതത്തിലെ എല്ലാ പ്രധാന സംഭവങ്ങളും വളരെ മനോഹരമായി അനുസ്മരിക്കാൻ, അനുഭവവേദ്യമായി ജീവിതത്തിലേയ്ക്ക് സ്വീകരിക്കാൻ തക്കവിധമാണ് വിശുദ്ധ കുർബാനയിൽ പ്രതീകങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ഈ പ്രതീകങ്ങളുടെ അർത്ഥം ഗ്രഹിച്ച് വിശുദ്ധ കുർബാനയിൽ പങ്കുചേരാം.

ഫാ. റോബിൻ കാരിക്കാട്ട് എം.സി.ബി.എസ്