അന്നന്നു വേണ്ടുന്ന ആഹാരം 101: പരിശുദ്ധ അമ്മയോടു ചേര്‍ന്ന് നാലാം പ്രണാമജപം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. പരിശുദ്ധാത്മാവിന്‍റെ പ്രിയ മണവാട്ടിയാണ് പരിശുദ്ധ അമ്മ. അതുകൊണ്ടു തന്നെ പരിശുദ്ധ അമ്മയോടുള്ള നമ്മുടെ വാത്സല്യവും സ്നേഹവും പരിശുദ്ധാത്മാവിലേയ്ക്ക് നമ്മെ നയിക്കും. അത് വസ്തുതയാണ്. ഇതേ സത്യമാണ് വചനവും നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS