അപരന്റെ ആവശ്യങ്ങള്‍ അറിയുന്നതാണ് ക്രൈസ്തവസാക്ഷ്യം: മാര്‍പാപ്പ

ക്രൈസ്തവൈക്യ വാരം രണ്ടാം ദിനം ജനുവരി 19, ചൊവ്വാഴ്ച ഫ്രാന്‍സിസ് പാപ്പാ നല്‍കിയ ട്വിറ്റര്‍ സന്ദേശം.

“‘തന്നില്‍ വസിച്ചുകൊണ്ട് ജീവിതത്തില്‍ മികച്ച ഫലമുളവാക്കാന്‍ യേശു നമ്മെ ക്ഷണിക്കുന്നു. ദൈവത്തില്‍ വസിക്കുക എന്നതിന് അര്‍ത്ഥം നമ്മില്‍ നിന്നു പുറത്തു കടന്ന് അപരന്റെ ആവശ്യങ്ങളെ നിറവേറ്റുവാന്‍ ധൈര്യമുണ്ടാകണമെന്നും ലോകത്തില്‍ ക്രൈസ്തവസാക്ഷ്യം വഹിക്കണമെന്നുമാണ്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.