എല്ലാവരും മനസിലാക്കിയിരിക്കേണ്ട ഒരു കാര്യത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍

മനുഷ്യകുടുംബത്തിന്റെ ഭാഗമായ എല്ലാവരും മനസിലാക്കിയിരിക്കേണ്ട ഒരു കാര്യത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പാ ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ…

‘എല്ലാ വ്യക്തികളും അവരുടെ പാരമ്പര്യം എന്തുമായികൊള്ളട്ടെ, മഹത്തായ മനുഷ്യകുടുംബത്തിന്റെ ഭാഗമാണെന്ന് മനസിലാക്കണം. അല്ലാത്തപക്ഷം അവര്‍ക്ക് പൂര്‍ണമായി സ്വയം മനസിലാക്കാനാവില്ല’.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.