വിശുദ്ധ കൊച്ചുത്രേസ്യായോടുള്ള നവനാൾ പ്രാർത്ഥന: മൂന്നാം ദിവസം 

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേന്‍

നവനാൾ പ്രാർത്ഥന: മൂന്നാം ദിവസം

പ്രിയപ്പെട്ട ചെറുപുഷ്പമേ, ഈ ലോകത്തില്‍ ഞാന്‍ കണ്ടുമുട്ടുന്ന സകലതും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പൂക്കളും മരങ്ങളും കാടും ഭൂമിയിലെ മറ്റ് മനോഹാരിതകളുമെല്ലാം ദൈവത്തിലേക്കും സ്വര്‍ഗത്തിലേക്കും എന്നെ നയിക്കുന്നവയാകട്ടെ. ദൈവത്തിന്റെ സ്‌നേഹത്തേയും ശക്തിയേയും കുറിച്ച് അവയിലൂടെ എനിക്ക് മനസിലാക്കാനും കഴിയട്ടെ.

വി. കൊച്ചുത്രേസ്യായെ, മറ്റുള്ളവരെ ആത്മാർഥമായി സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.