കാവൽ മാലാഖയോടുള്ള നൊവേന പ്രാർത്ഥന: ഒന്നാം ദിനം

കാവൽ മാലാഖമാരുടെ തിരുനാൾ ദിനത്തോടനുബന്ധിച്ചുള്ള നൊവേന പ്രാർത്ഥന

പ്രിയപ്പെട്ട കാവൽ മാലാഖേ, എന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും അവിടുത്തെ സാന്നിധ്യം അനുഭവിക്കാൻ എനിക്കിടയാകട്ടെ. എന്റെ ഓരോ നിമിഷവും അങ്ങ് തന്നെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണമേ. അത് വഴിയായി ദൈവത്തിന്റെ ഓരോ വാക്കും എന്റെ ജീവിതത്തിൽ പൂർത്തിയാക്കട്ടെ.

1 COMMENT

  1. നൊവേനകൾ Youtube ഇൽ പ്രത്യേകം Playlist കളിൽ ഇടുന്നതായിരിക്കും നല്ലതു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.