മിഷൻ മാസ സന്ദേശം 10: മറിയത്തിന്റെ തിടുക്കം പ്രേഷിത ദൗത്യത്തിലുണ്ടാവുക

സവിശേഷ മിഷനറി മാസത്തോടനുബന്ധിച്ച് സുവിശേഷവൽക്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കമ്മീഷനും, ഫിയാത്ത് മിഷനും ചേർന്ന് തയ്യാറാക്കിയ വീഡിയോ സന്ദേശം പത്താം ദിവസം.

ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ സന്ദേശം.