മിഷൻ മാസ സന്ദേശം 31-ാം ദിവസം

സവിശേഷ മിഷനറി മാസത്തോടനുബന്ധിച്ച്‌ സുവിശേഷവത്ക്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കമ്മീഷനും, ഫിയാത്ത് മിഷനും ചേർന്നു തയ്യാറാക്കിയ വീഡിയോ സന്ദേശം മുപ്പത്തി ഒന്നാം ദിവസം.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിൻ്റെ സന്ദേശം: നാം എന്നും പ്രേഷിതരാണ്. ഓരോ ദിവസവും നമ്മുടെ പ്രേഷിതചൈതന്യം മറ്റുള്ളവർക്ക് പകരണം.