മിഷന്‍ മാസ സന്ദേശം 20: സുവിശേഷത്തിന് സാക്ഷ്യം നൽകുവാൻ തമ്പുരാൻ നമ്മെ ഓരോരുത്തരെയും വിളിച്ചിരിക്കുന്നു

സവിശേഷ മിഷനറി മാസത്തോടനുബന്ധിച്ച്‌ സുവിശേഷവത്ക്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കമ്മീഷനും, ഫിയാത്ത് മിഷനും ചേർന്നു തയ്യാറാക്കിയ വീഡിയോ സന്ദേശം ഇരുപതാം ദിവസം.

മാര്‍ പ്രിന്‍സ് പനങ്ങാടന്‍ പിതാവിന്റെ സന്ദേശം: സുവിശേഷത്തിന് സാക്ഷ്യം നൽകുവാൻ തമ്പുരാൻ നമ്മെ ഓരോരുത്തരെയും വിളിച്ചിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ