അമലോത്ഭവത്തിരുനാളിൽ ഒരു മരിയൻ ഗീതം

മാതാവിന്റെ തിരുനാളുകളിലും ജപമാല മാസങ്ങളിലും എന്നും ഇപ്പോഴും  മാതാവിനോട് പാടി പ്രാർത്ഥിക്കാൻ മനോഹരമായൊരു ഗാനം.

ജപമാലപ്രാത്ഥനയുടെ പ്രാരംഭത്തിൽ ചൊല്ലുന്ന മാതാവിനോടുള്ള പ്രാർത്ഥനയുടെ  ഗാനരൂപമാണിത്. പരി. അമ്മയോട് പ്രാർത്ഥിക്കുമ്പോഴെല്ലാം പാടി പ്രാർത്ഥിക്കാൻ  നമ്മളെ സഹായിക്കുന്ന മാതൃഭക്തി ഗാനം. ഫാ. എബി നെടുംകളം എം.സി.ബി.എസ് -ന്റെ വരികൾക്ക് ഫാ. റോബിൻ തുറക്കൽ എം. സി. ബി. എസ്-ന്റെ സംഗീതത്തിൽ  സ്കറിയാ ജേക്കബ് ആലപിച്ചിരിക്കുന്ന ഈ ഗാനം ഓർക്കസ്‌ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നതും സ്കറിയ ജേക്കബ് തന്നെയാണ്.

അമിഗോസ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഹൃദ്യവും മനോഹരവുമായ  ഈ മരിയൻ ഗാനം നിങ്ങൾക്കായി…