അമ്മയ്ക്കരികിൽ വിശുദ്ധരോടൊത്ത് – പതിനാറം ദിനം: വി. സൈമൺ സ്റ്റോക്ക്

കാർമ്മലിലെ മനോഹര പുഷ്പമേ, ഏറ്റവും ഫലപ്രദമായ മുന്തിരിവള്ളിയേ, ആകാശത്തിന്റെ തേജസ്സേ, ദൈവപുത്രനു ജന്മം നൽകിയ വിശുദ്ധയേ, എപ്പോഴും പരിശുദ്ധ നിത്യകന്യകയായി നിൽക്കുന്നവളേ, ഞങ്ങളുടെ ആവശ്യകതകളിൽ ഞങ്ങളെ സഹായിക്കുക.

ഓ സമുദ്രതാരമേ, ഞങ്ങളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യണമേ. നീ ഞങ്ങളുടെ അമ്മയാണെന്നു കാണിക്കണമേ. എല്ലാ കർമ്മല മക്കളുടെയും പ്രതീക്ഷയേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക.

ഉത്ഭവപാപമില്ലാതെ ഇനിച്ച അമ്മേ, നിന്റെ പക്കലേയ്ക്കു തിരിയുന്നവർക്കുവേണ്ടി പ്രാർത്ഥിക്കണമേ.

വിവര്‍ത്തനം: ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.