ഫാ. മാലിപ്പറമ്പിൽ മിഷൻ അവാർഡ് റവ. ഡോ. ഫ്രാൻസിസ് ചീരങ്കലിന്

ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ ലീ​​ഗ് സ്ഥാ​​പ​​ക ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് മാ​​ലി​​പ്പ​​റ​​മ്പിൽ മി​​ഷ​​ൻ അ​​വാ​​ർ​​ഡി​​ന് റ​​വ. ഡോ. ​​ഫ്രാ​​ൻ​​സി​​സ് ചീ​​ര​​ങ്ക​​ൽ അ​​ർ​​ഹ​​നാ​​യി. നാ​​ഗാ​​ലാ​​ൻ​​ഡ് മി​​ഷ​​നി​​ൽ സേ​​വ​​നം അ​​നു​​ഷ്ഠി​​ക്കു​​ന്ന ഇ​​ദ്ദേ​​ഹ​​ത്തെ സാ​​മൂ​​ഹ്യ പ്ര​​വ​​ർ​​ത്ത​​ന രം​​ഗ​​ത്തും ജീ​​വ​​കാ​​രു​​ണ്യ രം​​ഗ​​ത്തും ന​​ൽ​​കി​​യ സേ​​വ​​നം പ​​രി​​ഗ​​ണി​​ച്ചാ​​ണ് അ​​വാ​​ർ​​ഡി​​നു തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.

ഫാ. ​​ജോ​​സ​​ഫ് മാ​​ലി​​പ്പ​​റ​​മ്പിലി​​ന്‍റെ 21-ാമ​​ത് ച​​ര​​മ​​വാ​​ർ​​ഷി​​ക ദി​​നാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് 14ന് ​​ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യി​​ലെ കോ​​ട്ട​​യം ആ​​ർ​​പ്പൂ​​ക്ക​​ര ചെ​​റു​​പു​​ഷ്പം ദേ​​വാ​​ല​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​ന​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ അ​​വാ​​ർ​​ഡ് സ​​മ്മാ​​നി​​ക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.