പാഠം 32: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. കുരിശിലേയ്ക്ക് നോക്കുമ്പോള്‍ നമുക്ക് മനസ്സിലാകും അന്ന് ഈശോ എന്തുമാത്രം നമ്മെ സ്നേഹിച്ചിരുന്നുവെന്ന്. ഇന്ന് തിരുവോസ്തിയിലേയ്ക്ക് നോക്കുമ്പോള്‍ നമുക്ക് മനസ്സിലാകും ഇന്ന് ഈശോ എന്തുമാത്രം നമ്മെ സ്നേഹിക്കുന്നുവെന്ന്. നമുക്ക് പഠിക്കാം വിശുദ്ധ കുർബാന സ്നേഹത്തിന്റെ കൂദാശയാണ്.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.