മല്ലപ്പള്ളി എമ്മാവൂസ് ധ്യാനകേന്ദ്രത്തിൽ ദിവ്യകാരുണ്യാനുഭവ ധ്യാനം

മല്ലപ്പള്ളി എം.സി.ബി.എസ്. എമ്മാവൂസ് ധ്യാനകേന്ദ്രത്തിൽ ദിവ്യകാരുണ്യാനുഭവ ധ്യാനം 2024 മെയ് 16 മുതൽ 20 വരെ നടത്തപ്പെടുന്നു. മെയ് 16 വ്യാഴാഴ്‌ച്ച വൈകിട്ട് മൂന്നു മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും. തിങ്കളാഴ്ച രാവിലെ പരിശുദ്ധ കുർബാനയോടെ ധ്യാനം അവസാനിക്കും.

ബുക്കിംഗിനും മറ്റു വിശദവിവരങ്ങൾക്കുമായി 9496710479 എന്ന നമ്പറിൽ ബന്ധപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.