ഉക്രൈനു വേണ്ടി പ്രാർത്ഥിക്കാം: ഫ്രാൻസിസ് പാപ്പാ

ഉക്രൈനു വേണ്ടി പ്രാർത്ഥന യാചിച്ച് ഫ്രാൻസിസ് പാപ്പാ. തന്റെ ട്വിറ്റർ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം വെളിപ്പെടുത്തിയത്.

“സംഘർഷങ്ങൾ ആയുധങ്ങളാലല്ല ചർച്ചകളിലൂടെ പരിഹരിക്കപ്പെടട്ടെ. ഉക്രൈനു വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആയുധങ്ങൾ ഈ വർഷം ഉണ്ടാക്കിയിട്ടുണ്ട് എന്നത് എന്നെ വേദനിപ്പിക്കുന്നു. ആയുധങ്ങളല്ല മാർഗ്ഗം. ഈ വർഷത്തെ കർത്താവിന്റെ പിറവിത്തിരുനാൾ ഉക്രൈനിന് സമാധാനം കൊണ്ടുവരട്ടെ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.