ഗത്സമെന്‍ 47: നോമ്പുകാല വിചിന്തനങ്ങൾ

ഇന്ന് പീഡാനുഭവ വെള്ളി. യേശുവിന്റെ ഈ ഭൂമിയിലെ അവസാന മണിക്കൂറുകള്‍. സഹനങ്ങളുടെ കയ്പ്പുനീര്‍ കുടിക്കാന്‍ അവന്‍ തനിച്ചായിരുന്നു. ബലിയ്ക്കുള്ള ആടിനെപ്പോലെ അവന്‍ നടന്നു; പരാതികളും പരിഭവങ്ങളുമില്ലാതെ. കുരിശിലെ ബലിയില്‍ അവന്‍ തനിച്ചായിരുന്നു. കാരണം, അവനെ അനുഗമിച്ചവര്‍ക്കൊക്കെ ചില പരിമിതികള്‍ ഉണ്ടായിരുന്നു.

ഫാ. ജെയ്സണ്‍ തൃക്കോയിക്കല്‍