ഗത്സമെന്‍ 46: നോമ്പുകാല വിചിന്തനങ്ങള്‍

ഇന്ന് പെസഹാവ്യാഴം. ശിഷ്യരുടെ പാദങ്ങള്‍ കഴുകുന്ന ക്രിസ്തു. പാദം കഴുകല്‍ ഒരു പ്രതീകമാണ്. ഒരുവന്‍ നടന്നുതീര്‍ത്ത ദൂരത്തെയും അവന്‍ ചുമന്ന ഭാരത്തെയും അവന്റെ കാലിലെ മുറിവിനെയും കഴുകിമാറ്റുന്ന നിമിഷങ്ങള്‍. ഇനി നിന്റെ വഴികളില്‍ പാദം ഇടറാതിരിക്കാന്‍ പാഥേയമായി ഞാനുണ്ട് എന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍.

ഫാ ജെയ്സണ്‍ തൃക്കോയിക്കല്‍