മംഗളവാര്‍ത്താ തിരുനാള്‍

മംഗളവാർത്തകളെല്ലാം മംഗളകരമായ വാർത്തകൾ ആകണമെന്നില്ല. ലോകത്തിനു മുഴുവനുമുള്ള മംഗളവാർത്ത മറിയത്തിനും യൗസേപ്പിനും അത്ര ശുഭകരമായ വാർത്തയായിരുന്നില്ല. ദൈവഹിതത്തിന് ജീവിതം സമർപ്പിക്കുവാൻ ഈ നോമ്പുകാലം നമ്മെ ഒരുക്കട്ടെ.

ഫാ. അനൂപ്‌ ചിറ്റെട്ട്