കണ്ണിമ ചിമ്മാതെ ക്രൂശിതനിലേയ്ക്ക് – 30

കുരിശ് സഹിക്കുന്ന സ്നേഹത്തിന്റെ വക്താക്കളാകുവാനുള്ള വിളിയാണ്. കുരിശ് ക്രൈസ്തവന്റെ ജീവിതസ്വഭാവമാണ്. പ്രതികാരവും പകവീട്ടലും വിദ്വേഷവും അക്രമവും അധികാരവും ഭരണം നടത്തുന്ന ലോകത്തിന്റെ വഴികളെ പരിത്യജിക്കാനുള്ള ഉൾപ്രേരണയാണ്. പാപത്തിന് മരിച്ച് സ്നേഹത്തിൽ ഉയിർക്കുവാൻ ഉത്ഥിതാ, വരമേകണേ!

ഫാ. ജെയ്സണ്‍ കുന്നേല്‍