കുന്തുരുക്കം 3: തുറന്ന ഹൃദയം

കുന്തുരുക്കം 3: തുറന്ന ഹൃദയം

“ഒടുവില്‍ ഒരുനാള്‍ ഞാനും എന്റെ അന്ത്യവിശ്രമ സ്ഥലത്തേയ്ക്ക് പോകും. പിന്നീട് ഞാന്‍ ഉണരുന്നത് സ്വര്‍ഗ്ഗകവാടത്തിന്റെ മുന്നിലായിരിക്കും. അപ്പോള്‍ അവിടെ ഒരാള്‍ എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാവും.” – ബക്കറ്റ് ലിസ്റ്റ്. സ്നേഹമുള്ളവര്‍ മരിച്ചാലും അവരുടെ ഹൃദയം തുറന്നിരിക്കും; നമ്മെ ഇനിയും സ്നേഹിക്കാന്‍. കുറച്ചു നാളെങ്കിലും ഒരുമിച്ച് ഈ ലോകത്തില്‍ ജീവിക്കാന്‍ ദൈവം നമ്മളെ അനുവദിക്കുന്നുണ്ടല്ലോ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.