ഫാ. പോൾ കാരത്തുരുത്ത് നിര്യാതനായി

ഫാ. ജോസ് കാരത്തുരുത്ത് എം സി ബി എസ് – ൻ്റെ സഹോദരൻ ഫാ. പോൾ കാരത്തുരുത്ത് (81) നിര്യാതനായി. മൃതസംസ്കാര ചടങ്ങുകളുടെ ആദ്യ ഭാഗം  ഫെബ്രുവരി 24 തിങ്കളാഴ്ച രാവിലെ 11 : 30 നു വളമംഗലത്തുള്ള സ്വഭവനത്തിൽ  ആരംഭിക്കും. തുടർന്ന് ഉച്ചകഴിഞ്ഞു 2: 30 നു ചേർത്തലയിലെ വളമംഗലം തിരുഹൃദയ ദേവാലയത്തിൽ. പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം.