അന്നന്നു വേണ്ടുന്ന ആഹാരം117: വി. കുർബാന കുമ്പസാരത്തിന് പകരമാവുമോ?

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ കുർബാന പാപത്തിൽ വീഴാതിരിക്കാനുള്ള ശക്തി നമുക്ക് പ്രധാനം ചെയ്യുന്നു. ലഘുപാപങ്ങൾ ചെയ്താലും അനുതാപത്തോടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും സ്വീകരിക്കാനും പറ്റും. മാരക പാപം ചെയ്‌ത ശേഷമാണെങ്കിൽ കുമ്പസാരിക്കുക തന്നെ വേണം.

ഫാ. റോബിൻ കാരിക്കാട്ട് MCBS  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ