അന്നന്ന് വേണ്ടുന്ന ആഹാരം 112: യുവത്വത്തിലെ ദൈവത്തെ അന്വേഷിക്കാം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. യൗവനത്തിൽ തന്നെ സൃഷ്ടാവിനെ അനുസ്മരിച്ചു പ്രാർത്ഥിക്കാനായിട്ട് സഭാപ്രസംഗകന്റെ പുസ്തകത്തിൽ ഓർമ്മപ്പെടുത്തുന്നു. ഇങ്ങനെ കർത്താവിനുവേണ്ടി തങ്ങളുടെ യൗവ്വനം കൊടുക്കുന്ന ഒത്തിരി യുവജനങ്ങൾ ഉണ്ട്.

ഫാ. റോബിൻ കാരിക്കാട്ട് MCBS  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ