അന്നന്നു വേണ്ടുന്ന ആഹാരം 161: വി. ആംബ്രോസ്

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഇന്ന് വി. ആംബ്രോസിന്റെ തിരുനാളാണ്. മിലാനിലെ ബിഷപ്പായിരുന്നു വി. ആംബ്രോസ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും അദ്ദേഹത്തോടുള്ള ഇടപഴകലുമാണ് അഗസ്റ്റിനെ മാനസാന്തരത്തിലൂടെ വി. അഗസ്റ്റിന്‍ ആയി മാറ്റുന്നത്. അതുപോലെ, വി. മോനിക്കാ – അഗസ്റ്റിന്റെ അമ്മ പറയുന്നുണ്ട്: വി. ആംബ്രോസാണ് എന്റെ മകന്റെ മാനസാന്തരത്തിനു കാരണമായി തീര്‍ന്നത്” എന്ന്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS