അന്നന്നു വേണ്ടുന്ന ആഹാരം 324: സ്വപ്ന വ്യാഖ്യാനവരം

പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ആത്മാവ് വന്നുകഴിയുമ്പോള്‍ ഒത്തിരിയേറെ വരങ്ങള്‍ നമുക്ക് ലഭിക്കും. പ്രവാചകവരം, ഭാഷാവരം, വ്യാഖ്യാനവരം അങ്ങനെ നിരവധിയായ വരങ്ങള്‍, ദാനങ്ങള്‍, ഫലങ്ങള്‍ ലഭിക്കും. ഇതുപോലെയുള്ള ആത്മാവിന്റെ ഒരു വരദാനം, പരിശുദ്ധ അമ്മയ്ക്ക് പരിശുദ്ധ ആത്മാവ് മണവാളനായപ്പോള്‍ യൌസേപ്പിതാവിനെ വരദാനങ്ങള്‍ കൊണ്ട് നിറയ്ക്കുകയാണ് ചെയ്തത്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.