അന്നന്നു വേണ്ടുന്ന ആഹാരം 303: ബൈബിളിലെ പുസ്തകങ്ങളുടെ പേര് പറയുന്ന 3 വയസ്സുകാരി

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഇന്നത്തെ അന്നന്നു വേണ്ടുന്ന ആഹാരത്തിലൂടെ പരിചയപ്പെടാന്‍ പോകുന്നത് ഒരു കൊച്ചുമിടുക്കിയെയാണ്. അല്ന എന്ന മൂന്നു വയസ്സുകാരി. വിശുദ്ധ ഗ്രന്ഥത്തിലെ 73 ഗ്രന്ഥങ്ങള്‍ മനഃപാഠം പഠിച്ച് ആ കൊച്ചുമിടുക്കി നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS