അന്നന്നു വേണ്ടുന്ന ആഹാരം 295: ആന്തരീകവും ബാഹ്യവുമായ ഉപവാസം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ ബലിയര്‍പ്പണത്തിനായിട്ട് എങ്ങനെ ഒരുങ്ങാം എന്നതിനെക്കുറിച്ച് തിരുസഭ നമുക്ക് രണ്ടാമതായിട്ടു പറഞ്ഞുതരുന്ന കാര്യം ഉപവസിക്കണം എന്നാണ് – കുറഞ്ഞത്‌ ഒരു മണിക്കൂറെങ്കിലും  ഉപവസിക്കണമെന്ന്. അത് മാനസീകമായിട്ടും ശാരീരികമായിട്ടും നമ്മള്‍ ഉപവസിക്കണം.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS