അന്നന്നു വേണ്ടുന്ന ആഹാരം 286: പെസഹാവ്യാഴം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഇന്ന് പെസഹാവ്യാഴമാണ്. വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനദിനം. അതുപോലെ, പൌരോഹിത്യം സ്ഥാപിക്കപ്പെട്ടതും ഈ പെസഹാതിരുനാളിന്റെ മധ്യേയാണ്. നമ്മള്‍ വിശുദ്ധ ഗ്രന്ഥം പരിശോധിക്കുമ്പോള്‍ മനസ്സിലാക്കുന്ന ഒരു കാര്യമുണ്ട്, വി. ലൂക്കായുടെ സുവിശേഷത്തില്‍ ഈശോ ഒത്തിരിയേറെ വിരുന്നുകളില്‍ പങ്കെടുക്കുന്നതായിട്ടു നമുക്ക് കാണുവാന്‍ സാധിക്കും…

ഫാ. റോബിന്‍ കാരിക്കാട്ട് MCBS