അന്നന്നു വേണ്ടുന്ന ആഹാരം 239: നോമ്പുകാലത്തിലേയ്ക്ക്‌

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഇന്ന് ഫെബ്രുവരി 23. നോമ്പുകാലം ആരംഭിക്കുകയാണ്. ദനഹാക്കാലത്തിനും ഉയിര്‍പ്പുകാലത്തിനും ഇടയ്ക്ക് ഏഴു ആഴ്ചകള്‍. ഉപവാസത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും ദിവസങ്ങളായിട്ടു സഭ ആചരിക്കുന്ന ദിവസം. അനുരഞ്ജന കൂദാശകള്‍ സ്വീകരിക്കാനായിട്ട്‌ സഭ നമ്മളെ ഓര്‍മ്മിപ്പിക്കുന്ന സമയം. അതാണ്‌ നോമ്പുകാലം.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS