അന്നന്നു വേണ്ടുന്ന ആഹാരം 121: കുര്‍ബാന ഇരുസാദൃശ്യങ്ങളില്‍

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ കുര്‍ബാനയുടെ ഒരു സാദൃശ്യത്തില്‍ തന്നെ മറ്റേ സാദൃശ്യവും സന്നിഹിതമാണ്. കര്‍ത്താവ് പൂര്‍ണ്ണമായും അന്യൂന്യമായും ഒരു സാദൃശ്യത്തില്‍ സന്നിഹിതനാണ് എന്നാണ് തിരുസഭ നമ്മെ പഠിപ്പിക്കുന്നത്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS