മിണ്ടാമഠത്തിലെ സന്യാസിനിമാർക്ക് നന്ദിയർപ്പിച്ച് മാർപാപ്പാ

മിണ്ടാമഠത്തിലെ സന്യാസിനിമാർക്ക് നന്ദിയർപ്പിച്ച് ഫ്രാൻസിസ് പാപ്പാ. കാരണം അവരാണ് സഭയുടെ ജീവിതത്തെ മാതൃപരമായി പിന്തുണക്കുന്നതെന്ന് മാർപാപ്പ വെളിപ്പെടുത്തി. നവംബർ 21- ന് പരിശുദ്ധ മറിയത്തെ ദൈവാലയത്തിൽ സമർപ്പിക്കുന്ന തിരുനാളിനോട് അനുബന്ധിച്ചാണ് പരിശുദ്ധ പിതാവ് ഇപ്രകാരം വെളിപ്പെടുത്തിയത്.

തന്റെ ട്വിറ്റർ സന്ദേശത്തിലൂടെ പരിശുദ്ധ പിതാവ്, മിണ്ടാമഠങ്ങൾ നിശബ്ദതയോടും ത്യാഗത്തോടും കൂടി സഭയുടെ ജീവിതത്തെ മാതൃപരമായി പിന്തുണക്കുന്നുവെന്ന് വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.