ഫാ. ജോസഫ് പൊട്ടൻപറമ്പിലിന്റെ സംസ്കാരം ഇന്ന്

ദിവ്യകാരുണ്യ മിഷനറി സഭയുടെ സീയോൻ പ്രവിശ്യാംഗമായ ഫാ. ജോസഫ് പൊട്ടൻപറമ്പിലിന്റെ സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കണ്ണൂർ പരിയാരം എംസിബിഎസ് സെമിനാരിയിൽ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.

നാലാം മൈൽ വിശ്വജ്യോതി സ്‌കൂൾ, വാളുക്, കണ്ണൂർ പരിയാരം, കോഴിക്കോട് ചാത്തങ്ങോട്ടുനട, ആലുവ, കൊന്നക്കുഴി, അജ്മീർ രൂപത, സിരോഹി (രാജസ്ഥാൻ), അമേരിക്കയിലെ ദുലുത് രൂപത എന്നിവിടങ്ങളിൽ വികാരിയായും പ്രിൻസിപ്പലയും സുപ്പീരിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്‌.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.