സീറോ മലങ്കര ജൂലൈ 11 മത്തായി 4: 18-22 മാറ്റം

യേശുവിന്റെ കൂടെയാകുന്നതിനു മുന്‍പ് മീന്‍പിടിച്ചിരുന്നവര്‍ യേശുവിന്റെ കൂടെയായപ്പോള്‍ മനുഷ്യരെയാണ് പിടിക്കുന്നത്. ഇത് വലിയൊരു മാറ്റമാണ്.

യേശു കൂടെയുണ്ടെങ്കിൽ ഉണ്ടാകുന്ന മാറ്റം വലുതാണ്. അതിനാല്‍ നീ യേശുവിന്റെ കൂടെയാകുക. എങ്കില്‍ മീന്‍പിടുത്തത്തിന്റെ കാര്യത്തില്‍പോലും പലപ്പോഴും പരാജയപ്പെട്ടിരുന്ന നീ വമ്പന്‍ മനുഷ്യസമൂഹങ്ങളെ പിടിക്കുന്നവനായി മാറുന്നതു കാണാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.