
അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നതിനു മുൻപ് ഈശോ ദൈവത്തോടുള്ള പ്രാര്‍ഥനയില്‍ രാത്രി മുഴുവന്‍ ചിലവഴിക്കുന്നു. ഈശോ ഒരുക്കം നടത്തുന്നത് പ്രാര്‍ഥനയിലൂടെയാണ്. എന്ത് ചെയ്യണം; എന്ത് ചെയ്യണ്ട, ആരെ തിരഞ്ഞെടുക്കണം; ആരെ തിരഞ്ഞെടുക്കരുത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നത് പ്രാര്‍ഥനയില്‍ നിന്നാണ്.
ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ക്കെല്ലാം മുൻപ് ഈശോ പ്രാർഥിക്കുന്നു. ദൈവത്തിന്
ഫാ. ജി. കടൂപ്പാറയിൽ MCBS




