
ഏറ്റവും വലിയ ദൈവാനുഗ്രഹം ലഭിച്ചവളാണ് മറിയം. ഉടനെ അവള്‍ ചെയ്യുന്നത് തന്റെ സഹായം ആവശ്യമുളളിടത്തേക്കു യാത്രയാകുകയാണ് (1:39). ദൈവാനുഗ്രഹം സ്വീകരിക്കുന്നവരുടെയെല്ലാം കടമയിതാണ് – സഹോദരരുടെ ശുശ്രൂഷയ്ക്കായി തിടുക്കത്തില്‍ യാത്രയാകുക.
എത്രയെല്ലാം ദൈവാനുഗ്രഹമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്? നമ്മുടെ സഹായം ആവശ്യമുളളവരുടെ അടുത്ത് ഓടിയെത്തിയാണ് നാം ദൈവത്തിനുളള നന്ദി പ്രകടമാക്കേണ്ടത്.




