സീറോ മലങ്കര സെപ്റ്റംബർ 16 യോഹ. 17: 6-8 ദൈവത്തിന് ആഗ്രഹങ്ങളുണ്ടോ

ദൈവത്തിന് ആഗ്രഹങ്ങളുണ്ടോ? ഉണ്ടെങ്കില്‍ ദൈവത്തിന്റെ ഏറ്റവും വലിയ ആഗ്രഹം എന്തായിരിക്കും? ഉത്തരം ഈശോ നൽകുന്നു: “പിതാവേ, എല്ലാവരും ഒന്നാകണം; നീയും ഞാനും ഒന്നാകുംപോലെ എല്ലാവരും ഒന്നാകണം.”

ഒന്നും ഒന്നും രണ്ടാകുന്നിടത്തല്ല, ഒന്നും ഒന്നും പരസ്പരം സമര്‍പ്പിച്ച് വലിയ ഒന്നായി, കൂട്ടായ്മയായി മാറുന്നിടത്താണ് ദൈവത്തിന്റെ ആഗ്രഹം പൂവണിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.