വേദനിക്കുന്ന മുറിവുകളെ പ്രത്യാശയുടെ ലേപനത്താല്‍ പരിശുദ്ധാത്മാവ് അഭിഷേകം ചെയ്യുന്നു

“നമ്മുടെ മുറിവുകളിലേയ്ക്ക് പരിശുദ്ധാത്മാവിനെ ക്ഷണിക്കുമ്പോൾ, നമ്മുടെ വേദനാജനകമായ ഓർമ്മകളെ പ്രത്യാശയുടെ ലേപനൗഷധം കൊണ്ട് പരിശുദ്ധാത്മാവ് അഭിഷേകം ചെയ്യുന്നു. കാരണം, പ്രത്യാശയെ പുനഃസ്ഥാപിക്കുന്നത് പരിശുദ്ധാത്മാവാണ്.” സെപ്റ്റംബര്‍ മൂന്നാം തീയതി ചൊവ്വാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

കടപ്പാട്: www.vaticannews.va

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.